Skip to main content

ക്രസന്റിന്റെ വാനമ്പാടിക്ക് ശിഷ്യരുടെ ആദരം



കടമുറ്റം: നാദാപുരം സബ് ജില്ല സ്കൂൾ കലോത്സവ വേദി ആസ്വദിക്കാൻ എത്തിയ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ സംഗീത അധ്യാപക ശോഭന കുമാരി ടീച്ചർക്ക് പഴയ ശിഷ്യരുടെ ആദരവ്.

എസ് എസ് സി 1987 ബാച്ചിന്റെ നേതൃത്വത്തിലാണ് ടീച്ചറെ ആദരിച്ചത്.
ബാച്ച് കോർഡിറേറ്റർ വിപി ബഷീറിന്റെ കടയിൽ നടന്ന ചടങ്ങ് ഗുരു ശിഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി.

Comments

Post a Comment